ഇടുക്കി ജില്ലയിലെ വനാതിര്‍ത്തിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യം, പട്ടയം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വനം വകുപ്പ് മന്ത്രി എ.കെ.…
Category: Latest News
പ്ലസ് വണ്‍ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് ഇന്ന്
ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇന്നുമുതല്‍ തന്നെ പ്രവേശനം നല്‍കി തുടങ്ങും.…
എസ് എ ടി യിൽ പുതിയ ഫാർമസിയും ലാബ് കളക്ഷൻ സെൻ്ററും
എസ് എ ടി യിൽ പുതിയ ഫാർമസിയും ലാബ് കളക്ഷൻ സെൻ്ററും പ്രവർത്തനമാരംഭിച്ചുതിരുവനന്തപുരം: എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ…
കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി നെഹ്റു ട്രോഫി വള്ളംകളി
കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി ഈ വർഷം സംഘടിപ്പിക്കാനാകുമോ എന്ന് പരിശോധിക്കാൻ തീരുമാനം. പൊതുമരാമത്ത് – ടൂറിസം…
Health benefits of Raisins
Historically used as currency and awards, raisins are dried grapes with an ample number of benefits.…
Clean India programme from October 1st
Thiruvananthapuram, 30 September 2021A Clean India program will be launched tomorrow (October 1, 2021) by the…
നെഹ്റു ട്രോഫി വള്ളം കളി നടത്തുന്നത് പരിഗണനയില്‍: മന്ത്രി മുഹമ്മദ് റിയാസ്
ആലപ്പുഴ: ഈ വര്‍ഷം നെഹ്റു ട്രോഫി വള്ളംകളി നടത്താനാണ് സര്‍ക്കാരും വിനോദ സഞ്ചാര വകുപ്പും ശ്രമിക്കുന്നതെന്ന് മന്ത്രി പി. എ മുഹമ്മദ്…
റവന്യു ഡാഷ് ബോര്‍ഡ്: റവന്യു വകുപ്പിന്റേത് സുതാര്യത ഉറപ്പു വരുത്തുന്ന നടപടി – സ്പീക്കര്‍
റവന്യു വകുപ്പ് നടപ്പിലാക്കുന്ന നടപടികള്‍ സുതാര്യത ഉറപ്പാക്കുന്നതെന്ന് കേരള നിയമസഭാ സ്പീക്കര്‍ ശ്രീ എം.ബി.രാജേഷ് പറഞ്ഞു. റവന്യു വകുപ്പ് തയ്യാറാക്കിയ റവന്യു…
മുങ്ങി നടക്കുന്നവരെ പിടികൂടാൻ സ്പെഷ്യൽ ഡ്രൈവുമായി പോലീസ്
വിവിധ കേസുകളിൽ പ്രതിയായി കോടതികളിൽ നിന്നും വാറന്‍റ് പുറപ്പെടുവിച്ചിട്ടും മുങ്ങി നടക്കുന്നവരെ പിടികൂടാൻ എറണാകുളം റൂറൽ പോലീസിന്‍റെ സ്‌പെഷ്യൽ ഡ്രൈവ്. കോടതിയിൽ…
തട്ടിപ്പുകാരനായ മോൺസൻ മാവുങ്കൽ ടി.വി. സംസ്കാരയ്ക്ക് പണം വാഗ്ദാനം ചെയ്തിരുന്നതായി സംവിധായകൻ രാജസേനൻ
തിരുവനന്തപുരം: തട്ടിപ്പുകാരനായ മോൺസൻ മാവുങ്കൽ ടി.വി. സംസ്കാരയ്ക്ക് പണം വാഗ്ദാനം ചെയ്തിരുന്നതായി സംവിധായകൻ രാജസേനൻ. ചാനലിന്റെ ഭാഗമായി മോൺസൻ മാവുങ്കലിനെ കണ്ടിട്ടുണ്ടെന്നും…