യുവാക്കള്‍ മതേതരത്തിന്‍റെ സന്ദേശവാഹകര്‍ ആകണം: സംഷാദ് മരയ്ക്കാര്‍

കല്‍പറ്റ: യുവാക്കള്‍ മതേതരത്വമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് പോകണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ സംഷാദ് മരയ്ക്കാര്‍. ദേശീയ ഏകതാ…

സിൽവർ ലൈനിന് ഹരിത ഊർജ്ജം പകരാൻ കെ.എസ്.ഇ.ബി.

സംസ്ഥാനത്തിന്റെ സുപ്രധാനമായ പശ്ചാത്തല മേഖലാ വികസന പദ്ധതിയായ കെ-റെയിൽ പദ്ധതിക്ക് കെ.എസ്.ഇ.ബി.എൽ ആവശ്യമായ വൈദ്യുതി ക്രമീകരിച്ച് നൽകും. കെ-റെയിൽ മാനേജിംഗ് ഡയറക്ടർ…

തിരികെ സ്‌കൂളിലേക്ക്: നാളെ (1) സ്‌കൂൾ തുറക്കും എല്ലാ അധ്യാപകരും കോവിഡ് വാക്‌സിൻ എടുക്കണം

ഒന്നര വർഷത്തിനുശേഷം സ്‌കൂളുകൾ തുറക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. 1-7, 10, 12 ക്ലാസുകളാണ് നവംബർ ഒന്നിനു ആരംഭിക്കുന്നത്.…

ഇന്ത്യയിലെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദ നഗരമായി കൊച്ചി; പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

എറണാകുളം- ഇന്ത്യയിലെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദ നഗരമായി കൊച്ചി നഗരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കുസാറ്റ് സയന്‍സ് സെമിനാര്‍…

Handicraft exports grow 60 pc during Apr-Sept: Govt

India’s handicraft exports during the first six months of the current fiscal stood at Rs 15,995.73…

മുല്ലപ്പെരിയാര്‍: പുതിയ ഡാം തന്നെ സര്‍ക്കാര്‍ ലക്ഷ്യം

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നു റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു.…

മു​ല്ല​പ്പെ​രി​യാ​റി​ല്‍ നി​ന്നും ത​മി​ഴ്നാ​ട് കൂ​ടു​ത​ല്‍ വെ​ള്ളം​കൊ​ണ്ടു പോ​ക​ണ​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ന്‍

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ നി​ന്നും ത​മി​ഴ്നാ​ട് കൂ​ടു​ത​ല്‍ വെ​ള്ളം കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍.റൂ​ള്‍ ക​ര്‍​വി​ലേ​ക്ക് ജ​ല​നി​ര​പ്പ് എ​ത്തി​ക്ക​ണ​മെ​ന്നും…

ലക്ഷദ്വീപിലെ മത്സ്യതൊഴിലാളികളുടെ ട്രോളിംഗ് നിരോധനം: മൺസൂൺ ക്ഷേമ പദ്ധതികൾ കുടുതൽ പ്രാവർത്തികമാക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. എൽ മുരുഗൻ

ലക്ഷദ്വീപിലെ മത്സ്യതൊഴിലാളികളുടെ ട്രോളിംഗ് നിരോധന സമയത്തെ മൺസൂൺ ക്ഷേമ പദ്ധതികൾ കുടുതൽ കാര്യക്ഷമമായി പ്രാവർത്തികമാക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, മത്സ്യ ബന്ധന,…

കേസരി-സമീറ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂ ണിയന്‍ ജില്ലാ കമ്മിറ്റി സമീറ ഗ്രൂപ്പ് ഓഫ് കമ്പനീസുമായി സഹകരിച്ചു മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന കേസരി-സമീറ…

India criticises China for new land border law

India on Wednesday hit out at China for its “unilateral” decision to bring about a new…