Google’s Clock app has finally ticked past the one billion installs mark on the Play Store.…
Category: Latest News
സ്ത്രീ സുരക്ഷയ്ക്കായി റെയിൽവേയിൽ പുത്തൻ സംവിധാനം
തിരുവനന്തപുരം: ട്രയിനില്‍ സ്ത്രീ സുരക്ഷയ്ക്കായി റെയിൽവേയിൽ ജനമൈത്രി പൊലീസ് സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാർ. യുവതി ട്രയിനില്‍ ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയിലാണ് സര്‍ക്കാര്‍…
കോവിഡ് രണ്ടാം തരംഗം; ചികിത്സാ-പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ച് കെ.ജി.എം.സി.ടി.എ
കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ചികിത്സാ-പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കെ.ജി.എം.സി.ടി.എ സർക്കാരിനു മുൻപിൽ സമർപ്പിക്കുന്ന നിർദ്ദേശങ്ങൾ… കഴിഞ്ഞ വർഷം…
കോവിഡ് രണ്ടാം തരംഗം; തൊഴില്‍ സ്ഥാപനങ്ങള്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ലേബര്‍ കമ്മീഷണര്‍
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതു-സ്വകാര്യമേഖല, നിര്‍മ്മാണ മേഖല, തോട്ടം, കയര്‍, കശുവണ്ടി, മത്സ്യസംസ്‌കരണ മേഖല, സ്ഥാപനങ്ങള്‍, ഫാക്ടറികള്‍…
കടുത്ത നിയന്ത്രണം: സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ നാലു വരെ കൂടിച്ചേരലുകള്‍ പാടില്ലെന്ന് ഹൈക്കോടതി
സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ നാലു വരെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട കൂടിച്ചേരലുകള്‍ പാടില്ലെന്ന് ഹൈക്കോടതി. ജില്ലാ ഭരണകൂടവും പൊലീസും ഇക്കാര്യം ഉറപ്പാക്കണമെന്നും…
ഫലം അറിയാന്‍ വൈകും; ട്രെന്‍ഡ് സോഫ്റ്റ്വെയര്‍ ഉപേക്ഷിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ട്രെന്‍ഡ് സോഫ്റ്റ്വെയര്‍ ഉപേക്ഷിച്ചതിനാൽ തെരഞ്ഞെടുപ്പ് ഫലം അറിയാൻ വൈകിയേക്കും. ഫലം അറിയാന്‍ ഇത്തവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ…
വോട്ടെണ്ണല്‍: ആഹ്ലാദം വീട്ടിലായാല്‍ ദു:ഖിക്കേണ്ട; അതീവ ജാഗ്രത, മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയിലേക്ക് കേരളത്തെ നയിക്കരുത്
തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍…
17-year-old boy arrested for killing stray dog in Mumbai
An offence has been registered against a minor for allegedly beating a stray dog to death…
‘Indian strain’ of coronavirus spreads faster, but little evidence of it being more lethal,says Experts
The ‘Indian strain’ of the coronavirus carries higher transmissibility similar to the UK variant, but there…
രണ്ടാം ഡോസ് എടുക്കുന്നവർക്ക് മുൻഗണന; സ്വകാര്യ ആശുപത്രികൾ വാക്സീൻ നിർമാതാക്കളിൽ നിന്ന് വാങ്ങണം, നിർദ്ദേശങ്ങൾ ഇങ്ങനെ..
മെയ് ഒന്നു മുതല്‍ പുതുക്കിയ കേന്ദ്ര വാക്‌സിനേഷന്‍ നയം നടപ്പിലാക്കപ്പെടുന്നതിനാല്‍ സ്വകാര്യ ആശുപത്രികൾ ഇനി വാക്‌സീന്‍ നിര്‍മ്മാതാക്കളില്‍ നിന്നും നേരിട്ട് വാക്‌സീന്‍…