സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിരിക്കുന്നു. 40 കിലോമീറ്റർ വരെ…

സിപിഎം മുക്തഭാരതമെന്ന് മോദി പറഞ്ഞിട്ടില്ല; സിപിഎം-ബിജെപി ബന്ധം ആരോപിച്ച് രാഹുൽ

തിരുവനന്തപുരം: സി.പിഎം-ബിജെപി ബന്ധം ആരോപിച്ച് കോൺ​ഗ്രസ് നേതാവ് ​രാഹുൽ ​ഗാന്ധി. എവിടെയൊക്കെ പോകുമ്പോഴും കോൺഗ്രസ് മുക്ത ഭാരതമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്.…

മാറ്റത്തിന്‍റെ കാകളമോ, ഭരണത്തുടർച്ചയോ? കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: നിർണ്ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നിലാണ് കേരളം. ഒരു മാസം നീണ്ടു നിന്ന വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങൾക്ക് കൊട്ടിക്കലാശമായി ഇന്ന്…

ജനനേന്ദ്രിയത്തില്‍ അടക്കം ഇരുപതിലധികംഭാഗങ്ങളില്‍ കുത്തേറ്റു; കരമനയിലെ കൊലപാതകത്തിന് പിന്നിൽ പെണ്‍വാണിഭ സംഘം

തിരുവനന്തപുരം: കരമനയിൽ വൈശാഖ് എന്ന യുവാവ് കൊല്ലപ്പെട്ടത് പെൺവാണിഭ സംഘവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് പൊലീസ്. ഒരു മാസമായി കരമന തളിയിലിന്…

പ്രധാനമന്ത്രിക്ക് ഇവിടെ വന്ന് ശരണം വിളിക്കാൻ എങ്ങനെ ധൈര്യം വന്നു?; വോട്ടർമാർ ചുട്ടമറുപടി കൊടുക്കും: എ കെ ആൻ്റണി

തിരുവനന്തപുരം :സംസ്ഥാനത്ത് ഇക്കുറി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ശബരിമല വിഷയം വീണ്ടും ഉന്നയിക്കാൻ…

കോവിഡ് കാലത്ത് നിരവധി കുട്ടികളാണ് തന്റെ ചിത്രം വരച്ച് സമ്മാനിച്ചത്; ജനങ്ങളുടെ സ്‌നേഹപ്രകടനം വിവരിച്ച് പിണറായി

പല തരത്തിലാണ് ആളുകൾ തന്നോട് സ്‌നേഹം പ്രകടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കരുതെന്ന പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റുമായി…

വട്ടിയൂർക്കാവിന് ആവേശമായി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: കേരളത്തിൻ്റെ ഭാവി നിർണ്ണയിക്കാൻ പോകുന്ന തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കേ വട്ടിയൂർക്കാവിലെ സാധാരണക്കാരെ ആവേശഭരിതരാക്കി ചാണ്ടി ഉമ്മൻ. വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി…

ഇ.ഡിക്കെതിരായ കേസ്; സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയുടെ അനുമതി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ കേസിൽ സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയുടെ അനുമതി. സിആർപിസി 164 അനുസരിച്ച് മൊഴി രേഖപ്പെടുത്താനാണ് എറണാകുളം സിജെഎം…

പാര്‍ട്ടി വിരുദ്ധ പ്രസ്താവന?; അങ്ങനെ ഗവേഷണങ്ങൾക്ക് ഒടുവിൽ ഇ.പിയെയും പിണറായി ഒതുക്കുന്നു

തിരുവനന്തപുരം: പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയ ഇ.പിക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം സി പി എമ്മില്‍ സജീവമാകുന്നു. അങ്ങനെ ഒടുവിൽ ഇ.പി.…

വിഴിഞ്ഞം പദ്ധതി 50% പോലും പൂർത്തിയാകാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറയണം: ഉമ്മൻ ചാണ്ടി

2019 ഡിസംബറിൽ പൂർത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം പദ്ധതി 2021 ആയിട്ടും അൻപതു ശതമാനം പോലും പൂർത്തിയാകാത്തത് എന്ത് കൊണ്ടാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്ന്…