17-ാം തീയതി മുതല്‍ മുതല്‍ സംസ്ഥാന വ്യാപകമായി ഒരേ രീതിയില്‍ ലോക്ക് ഡൗണ്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. മൂന്നാംതരംഗം മുന്നില്‍…
Category: Kerala
മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍
തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മൂന്നാം…
രമ്യ ഹരിദാസ് എം.പിക്ക് പിന്തുണയറിയിച്ച് കെ. സുധാകരന്‍
സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ രമ്യ ഹരിദാസ് എം.പിക്ക് പിന്തുണയറിയിച്ച് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍. ഒരു പ്രദേശത്ത് അവിടുത്തെ എംപിക്ക്…
വരുന്നൂ, കെ എസ് ആർ ടി സി പമ്പുകൾ – ആദ്യ ഘട്ടത്തിൽ 8 എണ്ണം
പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള കലർപ്പില്ലാത്ത പെട്രോളിയം ഉല്പനങ്ങൾ നൽകുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി സംസ്ഥാനത്തുടനീളം പെട്രോൾ – ഡീസൽ പമ്പുകൾ തുടങ്ങുന്നു.…
സര്‍ഗവസന്തം 2021: ഇ-കൂട്ടം മണ്‍സൂണ്‍ ക്യാമ്പിന് തുടക്കം
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ഇ-കൂട്ടം’ ഓണ്‍ലൈന്‍ മണ്‍സൂണ്‍ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനവും മോഡ്യൂള്‍ പ്രകാശനവും ആരോഗ്യ,…
ലോക്ക്ഡൗൺ കർശനം: കേരളത്തിൽ കടുത്ത നിയന്ത്രണങ്ങളുടെ മണിക്കൂറുകൾ; ഹോട്ടലുകളിൽ ഓൺലൈൻ ഡെലിവറി മാത്രം
കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഇന്നും നാളെയും കർശന നിയന്ത്രണങ്ങളോടെയാകും നടപ്പാക്കുക. വെള്ളിയാഴ്ച ഇളവുണ്ടായിരുന്നെങ്കിലും ശനിയും ഞായറും ട്രിപ്പിൾ ലോക്ക്ഡൗണിന്…
ലോക്ഡൗണ്‍ ഫലപ്രദമായി; കോവിഡ് രണ്ടാം തരംഗം ഉയര്‍ത്തിയ ഭീഷണിയില്‍ നിന്നും നമ്മള്‍ മോചിതരാകുന്നു: മുഖ്യമന്ത്രി
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഉയര്‍ത്തിയ ഭീഷണിയുടെ രൂക്ഷതയില്‍ നിന്നും നമ്മള്‍ പതുക്കെ മോചിതരാകുന്ന സാഹചര്യമാണിപ്പോഴുള്ളത്. രോഗികളുടെ എണ്ണത്തിലും രോഗവ്യാപനത്തിന്‍റെ തോതിലും…
ഇടുക്കി ചിന്നക്കനാലിൽ 144 മരങ്ങൾ മുറിച്ച് കടത്തി; കൂട്ട് നിന്ന് ഉന്നതർ
ചിന്നക്കനാലിൽ അനുമതിയുണ്ടെന്ന വ്യാജേന 144 മരങ്ങൾ വനഭൂമിയിൽ നിന്നടക്കം മുറിച്ച് കടത്തി. മാർച്ച് മാസത്തിലായിരുന്നു ഇവിടെ വ്യാപകമായി മരംമുറി നടന്നത്. പരാതി…
ഓണത്തിനൊരു മുറം പച്ചക്കറി; സംസ്ഥാന തല ഉദ്ഘാടനം ഇന്ന്
സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ…
എം.ജിയിലെ ബി എസ് സി നഴ്സിംഗ് പരീക്ഷ; റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിൽ ബി എസ് സി നഴ്സിംഗ് പഠനം പൂർത്തിയാക്കിയ 300 ഓളം വിദ്യാർത്ഥികളുടെ അവസാന വർഷ പരീക്ഷ…