കൊച്ചിയിൽ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സർവീസ് ഒരുക്കി സിയാലിന്റെ ഓണോപഹാരം. ഓഗസ്റ്റ് 18 ന് കൊച്ചിയിൽ നിന്ന് എയർ ഇന്ത്യയുടെ…
Category: Kerala
വെള്ളായണി ക്ഷേത്രത്തിലെ തങ്ക തിരുമുടി എത്രയും വേഗം ക്ഷേത്രത്തിൽ മടക്കി കൊണ്ടുവരണം : K.സുരേന്ദ്രൻ
വെള്ളായണി ക്ഷേത്രത്തിലെ തങ്ക തിരുമുടി എത്രയും വേഗം ക്ഷേത്രത്തിൽ മടക്കി കൊണ്ടുവരണം എന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് K.സുരേന്ദ്രൻ. ദ്തരുവനന്തപുരത്ത് ദേവസ്വം…
ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവബോധം പ്രധാനം
തിരുവനന്തപുരം: പഠനകാലത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവത്തെ കുറിച്ചുള്ള അവബോധം പ്രധാനമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ത്തവ…
കാർഷിക മേഖലയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നില്ല: എം.ടി.രമേശ്
കോഴിക്കോട് : കോവിഡ് ദുരിത പാശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ കർഷകർക്കായി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾ നടപ്പിൽ വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ലെന്ന് ബി…
സർക്കാരിന്റെ സ്ത്രീപക്ഷ നിലപാടുകൾക്ക് ഗവർണറുടെ അഭിനന്ദനം
‘സ്ത്രീപക്ഷ കേരളം’ എന്ന ലക്ഷ്യം മുൻനിർത്തി കേരളം എടുത്ത നിലപാടുകളേയും പ്രവർത്തനങ്ങളേയും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിച്ചു. സംസ്ഥാന-ജില്ലാതലങ്ങളിൽ…
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചുതിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഒപിയിലെ തിരക്ക്…
അക്ഷരമുത്തശ്ശിക്ക് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി
അറിവ് നേടാന്‍ പ്രായം തടസ്സമല്ല എന്ന സന്ദേശം പകര്‍ന്ന് ഓര്‍മയായ കൊല്ലം പ്രാക്കുളം സ്വദേശി ഭാഗീരഥി അമ്മയ്ക്ക് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രിയും.…
PARTIAL CANCELLATION OF TRAINS
The following special trains will be partially cancelled to facilitate traffic blocks for safety-related track maintenance…
നിലവിലെ നിയന്ത്രണങ്ങള്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ഉപകരിക്കില്ല; കടകള്‍ കൂടുതല്‍ സമയം തുറക്കാന്‍ അനുവദിക്കും
സംസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങള്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ഉപകരിക്കുന്നില്ലെന്നു പൊലീസ്. കടകള്‍ കൂടുതല്‍ സമയവും ദിവസവും തുറക്കാന്‍ അനുവദിക്കണമെന്നാണു പൊലീസിന്‍റെ ശുപാര്‍ശ. വാരാന്ത്യ…
197 സ്കൂളുകളില്‍കൂടി സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി
സര്‍ക്കാരിന്‍റെ നൂറുദിന പദ്ധതിയില്‍പ്പെടുത്തി 197 സ്കൂളുകളില്‍ കൂടി സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി ഉടന്‍ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.…