ഐ ടി, ഐ ടി അനുബന്ധ മേഖലകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ട നടപടിയെടുക്കുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ഐ ടി, ഐ…
Category: Kerala
Kenya reopens borders for Indian travellers
Kenya Tourism Board (KTB) on Thursday said the African nation has reopened its borders for Indian…
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വഴി സംരക്ഷണവേലി പരിപാലനത്തിന് പദ്ധതി: മന്ത്രി എ.കെ. ശശീന്ദ്രൻ
കോട്ടയം: വനാതിർത്തികളോടു ചേർന്ന ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങളിൽനിന്ന് സംരക്ഷണം തീർക്കാൻ സ്ഥാപിക്കുന്ന വേലികളും(ഫെൻസിങ്) മറ്റും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിപാലിക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിക്കുകയാണെന്ന്…
അസാപിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം: മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി ജില്ലയിലെ അസാപിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. അസാപ് സെല്ലിന്റെ സംയുക്ത പ്രവര്‍ത്തന ഉദ്ഘാടനം…
ഐ.ടി മേഖലയിലെ ജീവനക്കാരുടെ ക്ഷേമ പദ്ധതി: മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
ഐ.ടി, ഐ.ടി അനുബന്ധ മേഖലയിലെ ജീവനക്കാരുടെയും സംരംഭകരുടെയും ക്ഷേമ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (സെപ്റ്റംബർ 25) രാവിലെ 11ന്…
5.17 കോടിയുടെ 12 ആയുഷ് പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും
സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12…
ജനകീയാസൂത്രണം രജതജൂബിലി, തുടർപരിപാടികൾ സംഘടിപ്പിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
ഒരുവർഷം നീണ്ടുനിൽക്കുന്ന ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിസ്മൃതി ഉൾപ്പെടെ വിവിധ പരിപാടികൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ,…
കിൻഫ്രയും ബി.പി.സി.എല്ലും ധാരണാപത്രം ഒപ്പിട്ടു 2024 ൽ പെട്രോകെമിക്കൽ പാർക്ക് പദ്ധതി പൂർത്തീകരിക്കും
കൊച്ചി അമ്പലമുഗളിൽ കിൻഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കൽ പാർക്ക് പദ്ധതിയിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രത്തിൽ കിൻഫ്രയും ബി.പി.സി.എല്ലും ഒപ്പുവച്ചു. വ്യവസായ മന്ത്രി പി…
സൗജന്യ ചികിത്സയില്‍ ഇന്ത്യയില്‍ കേരളം ഒന്നാമത്
തിരുവനന്തപുരം: സംസ്ഥാനത്തിന് 3 ദേശീയ പുരസ്‌കാരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0ല്‍…
കന്നുകാലികളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കും: മന്ത്രി. ചിഞ്ചുറാണി
സംസ്ഥാനത്തെ കന്നുകാലികളുടെ ജനിതകപരമായ പുരോഗമനത്തിനും അതുവഴി അത്യുല്‍പ്പാദനക്ഷമതയുള്ള കന്നുകാലികളെ വാര്‍ത്തെടുക്കുന്നതിനും വേണ്‍ണ്ടിയുള്ള നയങ്ങളും നടപടികളും നടപ്പിലാക്കുമെന്ന് സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന…