ദത്ത് വിവാദം: ജയചന്ദ്രനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി; പാർട്ടി പരിപാടികളിലും വിലക്ക്

ദത്തുവിവാദത്തില്‍ അനുപമയുടെ അച്ഛന്‍ പി എസ് ജയചന്ദ്രന് എതിരെ സിപിഎം നടപടി. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ജയചന്ദ്രനെ നീക്കി. പാര്‍ട്ടി…

വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി

കോവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രക്കുള്ള എല്ലാ തയ്യാറെടുപ്പുകളും ഗതാഗത വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു…

തിയേറ്റർ ഉടമകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിതലയോഗം

സംസ്ഥാനത്തെ തിയേറ്റർ ഉടമകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മന്ത്രിതല യോഗം ചേരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി…

ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും

കോവിഡ് പശ്ചാത്തലത്തിൽ നീട്ടി നൽകിയ ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി ഒക്ടോബർ 31ന് അവസാനിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടുവാൻ മോട്ടോർ വാഹന…

വ്യവസായങ്ങൾക്ക് ഏഴ്‌ ദിവസത്തിനുള്ളിൽ അനുമതി; ഭേദഗതി ബിൽ സുപ്രധാന ചുവടുവെയ്പ് എന്ന് പി.രാജീവ്

അമ്പത് കോടി രൂപക്ക് മുകളില്‍ മുതല്‍ മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കോമ്പോസിറ്റ് ലൈസന്‍സ് നല്‍കാന്‍…

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 35 പൈയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന്…

മുല്ലപ്പെരിയാര്‍: പിണറായി പഴയതൊന്നും മറക്കരുതെന്ന് കെ. സുധാകരന്‍ എംപി

പത്തുവര്‍ഷം മുമ്പ് മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ പൊട്ടും എന്നു പറഞ്ഞ് മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി വരെ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ഘോരഘോരം പ്രസംഗിക്കുകയും…

മുല്ലപ്പെരിയാർ: മുൻകരുതലുകൾ തുടരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ല – ചീഫ് സെകട്ടറി

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു വരുന്നുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചീഫ് സെക്രട്ടറി ഡോ.…

കരുതലോടെ മുന്നോട്ട്; വിദ്യാര്‍ത്ഥികള്‍ക്കായി ഹോമിയോപ്പതി മരുന്ന് വിതരണം ആരംഭിച്ചു

ആദിവാസി മേഖലയില്‍ മരുന്ന് വിതരണത്തിന് പ്രത്യേക പദ്ധതിയുമായി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള…

കൊക്കയാറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പുന:സ്ഥാപിക്കാന്‍ തീവ്രശ്രമം ഉണ്ടാകും: മന്ത്രി റോഷി അഗസ്റ്റിന്‍

കൊക്കയാര്‍, പെരുവന്താനം ഗ്രാമ പഞ്ചായത്തുകളിലെ പ്രളയ  ബാധിത മേഖലയിലെ സാഹചര്യം വിലയിരുത്താനും, പുനരധിവാസവും ,യാത്ര പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ കാര്യങ്ങളുടെ പരിഹാരത്തിനുമായി മന്തി…