കോഴിക്കോട്:കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ക്ക് വോട്ട് കുറഞ്ഞതു വാർത്തയാക്കി ജന്മഭൂമി ഓൺലൈൻ.സംഭവം ആർ എസ് എസിലും സ്ഥാപനത്തിനകത്തും വിവാദമായി.ബി…
Category: Flash News
കൊവിഡ് വ്യാപനം: കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി
രാജ്യത്തെ ജില്ലകളിലെ കൊവിഡ് വ്യാപനത്തില്‍ കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി. കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം,…
ലോക്ക്ഡൗൺ; സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത ആഴ്ച മുതല്‍: മുഖ്യമന്ത്രി
സംസ്ഥാനത്തെ സമ്ബൂര്‍ണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടുത്ത ആഴ്ച മുതല്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികള്‍ക്കും…
മാനദണ്ഡങ്ങൾ ലംഘിച്ച് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം മാനദണ്ഡങ്ങൾ ലംഘിച്ച് കൊവിഡ് വാക്സീൻ സ്വീകരിച്ചെന്ന് പരാതി. കൊല്ലത്ത് അഭിഭാഷകനായ ബോറിസ് പോളാണ്…
നടി അഭിലാഷ പാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചു
നടി അഭിലാഷ പാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചു. 40 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…
കണ്ണൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു
കണ്ണൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു. പ്രദേശത്തെ ജനങ്ങളെ മാറ്റുന്നു.
സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഒമ്പത് ദിവസത്തേക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മെയ് 8…
ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി
മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി. 104 വയസ്സായിരുന്നു. കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു…
പാരമ്ബര്യ പദവി ആഗ്രഹിച്ച് ജനവിധി തേടിയത് രണ്ടു ഡസന്‍.. മക്കള്‍ മാത്രമല്ല മരുമക്കളും സഹോദരങ്ങളും അളിയന്മാരും…
തിരുവനന്തപുരം: മക്കള്‍ രാഷ്ട്രീയത്തെ മലയാളികള്‍ കളിയാക്കുമ്ബോഴും മുന്‍ നിയമസഭാംഗങ്ങളുടെ മക്കളും മരുമക്കളുമായ രണ്ടു ഡസന്‍ പേരാണ് പാരമ്ബര്യ പദവി ആഗ്രഹിച്ച് ജനവിധി…