OpenAI to Open First Indian Office in New Delhi, Marking Major AI Expansion

OpenAI, the organization behind ChatGPT, has announced its plans to establish its first Indian office in…

TCS Layoffs Rock Kerala’s IT Sector

The wave of Tata Consultancy Services (TCS) job cuts and onboarding delays is creating significant challenges…

മെഗാ തൊഴിൽ മേള: ഫെബ്രുവരി 1 ന് ആലപ്പുഴയിൽ

ജോലി എന്ന സ്വപ്‌നവുമായി ജീവിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമേകാൻ ആലപ്പുഴയുടെ വിജ്ഞാന ആലപ്പുഴ പദ്ധതി. ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ പദ്ധതിയുടെ ഭാഗമായി…

മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ഒക്ടോബർ 26 ന്

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ…

കുടുംബശ്രീയില്‍ അക്കൗണ്ടന്റ് : ഇപ്പോൾ അപേക്ഷിക്കാം

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ ആര്യാട് ബ്ലോക്കില്‍ മണ്ണഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന എം.ഇ.ആര്‍.സി ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. എം.കോം, ടാലി,…

പാരാമെഡിക്കല്‍ കോഴ്‌സ് പാസായ യുവതീ യുവാക്കള്‍ക്ക് അവസരം

ആലപ്പുഴ ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവരും എംഎല്‍റ്റി, ഫാര്‍മസി എന്നീ പാരാമെഡിക്കല്‍ കോഴ്സുകള്‍ പാസായവരുമായ  പട്ടികജാതി വിഭാഗം യുവതീ യുവാക്കള്‍ക്ക് 2024-25 വര്‍ഷം…

പോലീസ് കോൺസ്റ്റബിൾ ; 39,000+ ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം

SSLC യോഗ്യതയുള്ള യുവതീ യുവാക്കൾക്ക് പോലീസ് കോൺസ്റ്റബിൾ ആകാൻ അവസരം. ആകെ 39,000 അതികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ട് ഉള്ളത്. കേന്ദ്ര…

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 10ന്

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ…

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അവസരം: ഓൺലൈൻ ആയി അപേക്ഷിക്കാം

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ (New India Assurance) അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ (Administrative Officer) തസ്തികയിൽ 170 ഒഴിവ്. www.newindia.co.in എന്ന…

അസിസ്റ്റന്റ് പ്രൊഫസർ തസ്‌തികയിൽ കരാർ നിയമനം: ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (എമർജെൻസി മെഡിസിൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 10 ന് രാവിലെ…