ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിന് ജൂൺ 5 വരെ അപേക്ഷിക്കാം. അപേക്ഷകർ പ്ലസ്ടു, തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ പാസ്സായിരിക്കണo. സംവരണ വിഭാഗക്കാർ ആകെ 40 ശതമാനം മാർക്ക് നേടിയിരിക്കണo. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്കാണ് കോഴ്‌സിന് ചേരാൻ അർഹത.
കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in,
ഫോൺ: 0471-2324396, 2560327.