On Monday, Tesla Inc.’s chief executive officer lost his spot as the world’s second-richest person to…
Author: sarkardaily news
രണ്ടാം പിണറായി സർക്കാരിൽ ഏറവും ആകാംഷയോടെ നോക്കിയിരുന്ന ആരോഗ്യ വകുപ്പിന് വനിതാ മന്ത്രി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ ഏറവും ആകാംഷയോടെ നോക്കിയിരുന്ന ആരോഗ്യ വകുപ്പിന് വനിതാ മന്ത്രി തന്നെ. ഏറെ വിവാദമായിരുന്ന ആരോഗ്യമന്ത്രി സ്ഥാനം…
കർമോത്സുകമായ സംഘാടനമികവുകൊണ്ട് അശരണർക്ക് കൈത്താങ്ങായ വി എൻ വാസവന് ഇനി പുതിയ നിയോഗം
കർമോത്സുകമായ സംഘാടനമികവുകൊണ്ട് കോട്ടയം ജില്ലയിൽ സിപിഐ എമ്മിനെ നയിക്കുകയും അശരണർക്ക് കൈത്താങ്ങാകുകയും ചെയ്‌ത വി എൻ വാസവന് ഇനി പുതിയ നിയോഗം.…
തൃശൂരിന്റെ പ്രഥമ വനിതാ മേയറായി തിളങ്ങിയ പ്രൊഫ. ആർ ബിന്ദു ഇനി കേരള മന്ത്രിസഭയിൽ
തൃശൂരിന്റെ പ്രഥമ വനിതാ മേയറായി തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ച പ്രൊഫ. ആർ ബിന്ദു ഇനി കേരള മന്ത്രിസഭയിൽ അംഗമാകും. പതിനാറാം നിയമസഭയിൽ…
വികസനത്തിന്റെ മായാജാലം സൃഷ്ടിച്ച ചേലക്കരയുടെ രാധാകൃഷ്‌ണൻ വീണ്ടും സംസ്ഥാന മന്ത്രി സഭയിലേക്ക്..
നാല് പതിറ്റാണ്ട് വികസനത്തിന്റെ മായാജാലം സൃഷ്ടിച്ച ചേലക്കരയുടെ രാധാകൃഷ്‌ണൻ വീണ്ടും സംസ്ഥാന മന്ത്രി സഭയിലേക്ക്. രണ്ടാംതവണയാണ് മന്ത്രിയാവുന്നത്. സിപിഐ എം കേന്ദ്രകമ്മിറ്റി…
അഴിമതിയ്‌ക്കും കുടുംബവാഴ്‌ചയ്‌ക്കുമെതിരായ പോരാട്ടത്തിൽ ചരിത്രവിജയം നേടി മന്ത്രിപദത്തിലേക്ക്: പി രാജീവ്
വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെ മികച്ച സംഘാടകനും പോരാളിയുമായി മുൻനിരയിലേക്കുവന്ന പി രാജീവ് കളമശേരിയിൽഅഴിമതിയ്‌ക്കും കുടുംബവാഴ്‌ചയ്‌ക്കുമെതിരായ പോരാട്ടത്തിൽ ചരിത്രവിജയം നേടിയാണ് മന്ത്രിപദത്തിലേക്കെത്തുന്നത്. യുഡിഎഫ്‌കോട്ടയെന്നു…
തൊഴിലാളികളുടെ പ്രിയ നേതാവ്; തലസ്ഥാനത്തിന്റെ ജനകീയ മുഖം: വി ശിവൻകുട്ടി
തലസ്ഥാനത്തിന്റെ ജനകീയ മുഖമാണ് വി ശിവൻകുട്ടി. തൊഴിലാളികളുടെ പ്രിയ നേതാവ്, മികച്ച കായിക സംഘാടകൻ, ഭരണക്കർത്താവ് എന്നിങ്ങനെ എന്തിലും ഏതിലും എവിടെയും…
കര്‍ഷക പോരാട്ടത്തിന്റെ മണ്ണായ മോറാഴയില്‍ നിന്നും ഉയര്‍ന്ന എം വി ഗോവിന്ദന്‍ കേരള മന്ത്രിസഭയിലേക്ക്
സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ കര്‍ഷക പോരാട്ടത്തിന്റെ മണ്ണായ മോറാഴയില്‍ നിന്നും സിപിഐ എംകേന്ദ്രകമ്മറ്റിയിലേക്ക് ഉയര്‍ന്ന എം വി ഗോവിന്ദന്‍ കേരള മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍…
സി പി ഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങൾ; പ്രഖ്യാപനം നടത്തി കാനം രാജേന്ദ്രൻ
രണ്ടാം പിണറായി മന്ത്രിസഭയിലെ സി പി ഐ മന്ത്രിമാരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചു. പി പ്രസാദ്, കെ രാജന്‍,…
പുതുമുഖങ്ങളെ അണിനിരത്തി; മന്ത്രിമാരെ പ്രഖ്യാപിച്ച് സിപിഎം
പാര്‍ലിമെന്‍ററി പാര്‍ട്ടി നേതാവ് പിണറായി വിജയൻ ഒഴികെ മന്ത്രിസഭയിലേക്ക് എത്തുന്ന ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.…