2030-ഓടെ വനനശീകരണം അവസാനിപ്പിക്കുമെന്നും വനവല്‍ക്കരണം പ്രോത്സാഹിപ്പിക്കുമെന്നും കോപ് 26 കാലാവസ്ഥ ഉച്ചകോടി

Share

2030-ഓടെ വനനശീകരണം അവസാനിപ്പിക്കുമെന്നും വനവല്‍ക്കരണം പ്രോത്സാഹിപ്പിക്കുമെന്നും കോപ് 26 കാലാവസ്ഥ ഉച്ചകോടിയില്‍ നൂറിലധികം ലോക നേതാക്കള്‍ പ്രതിജഞയെടുത്തു.

വനവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനം മറികടക്കാമെന്ന ലക്ഷ്യത്തോടെയാണ് ലോകനേതാക്കള്‍ കോപ്പ് – 26 ഉച്ചകോടിയുടെ പ്രാരംഭദിനത്തില്‍ പ്രതിജ്ഞ എടുത്തത്.

110 ലോകനേതാക്കള്‍ ഈ സുപ്രധാന പ്രതിജ്ഞയില്‍ പങ്കു ചേര്‍ന്നതായി ഗ്ലാസ്‌ഗോയില്‍ ആഗോള സമ്മേളന ത്തിന് ആതിഥേയത്വം വഹിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

വിദഗ്ധര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു,