കാർഷിക ഉൽപ്പന്ന ങ്ങളുടെ വൈവിദ്ധീക രണത്തിലുടെ കൂടുതൽ ആദായം കരസ്ഥമാക്കാൻ പരിശ്രമിക്കണം എന്ന് കേന്ദ്ര മന്ത്രി V.മുരളീധരൻ

Share

കർഷകർ കാർഷിക ഉൽപ്പന്ന ങ്ങളുടെ വൈവിദ്ധീക രണത്തിലുടെ കൂടുതൽ ആദായം കരസ്ഥമാക്കാൻ പരിശ്രമിക്കണം എന്ന് കേന്ദ്ര മന്ത്രി V.മുരളീധരൻ പറഞ്ഞു പാറശാല ബ്ലോക്ക് ലെ ഗ്രാമ സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി Ltd യുടെ ആദ്യ ഷയർ ഹോൾഡർഴ്സ് യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു മന്ത്രി .

ഉൽപന്നങ്ങൾക്ക് ആഗോള വിപണിയിൽ സാധ്യത ഉറപ്പാക്കണം, യുവാക്കൾ ഉൾപ്പെടെ ആർക്കും ധാരാളം തൊഴിൽ നൽകുന്ന മേഖല ആണ് കാർഷിക രംഗം കേന്ദ്ര govt.കർഷകർക്ക് ഒപ്പം ആണ് എന്നും അദ്ദേഹം പറഞ്ഞു,കർഷകരെ ആദരിക്കുകയും, ഷയർ ഹോൾഡർ സർട്ടിഫിക്കേറ്റ് വിതരണവും നടന്നു .

C.K.ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെൻ ഡാർവിൻ ,പാറശാല പഞ്ചായത്ത് പ്രസിഡൻ്റ് മഞ്ചു സ്മിത,സിസ്സ ജനറൽ സെക്രട്ടറി Dr.സുരേഷ് ,ഗ്രാമ സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി പ്രസിഡൻ്റ് രാമചന്ദ്രൻ നായർ ,ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.S.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.