തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ ലേഡീസ് ഹോസ്റ്റൽ ഉദ്‌ഘാടനം നാളെ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്രവർത്തനസജ്ജമായ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം മാർച്ച് 11 തിങ്കളാഴ്ച വൈകുന്നേരം 3.30ന് ആരോഗ്യ വകുപ്പ് മന്ത്രി…