നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 7

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ പ്രവേശനത്തിനായി കീം 2023-ലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുയും, എൻ ടി എ നടത്തിയ നീറ്റ്…