ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റായി കെ.പി. ശശികലയേയും വര്‍ക്കിംഗ് പ്രസിഡന്റായി വത്സന് തില്ലങ്കേരിയേയും തെരഞ്ഞെടുത്തു.
പദ്മശ്രീ എം.കെ. കുഞ്ഞോല്‍, കെ.എന്‍. രവീന്ദ്രനാഥ്, പി.കെ. ഭാസ്ക്കരന്‍ എന്നിവര്‍ രക്ഷാധികാരിമാരായിരിക്കും. ഓണ്‍ലൈനില്‍ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കെ.വി. ശിവന്, എന്‍. കെ. നീലകണ്ഠന് മാസ്റ്റര്‍, പി.എസ്. പ്രസാദ്, അഡ്വ.വി. പത്മനാഭന്, അഡ്വ.കെ. ഹരിദാസ്, ക്യാപ്റ്റന്‍ സുന്ദരന്‍, അഡ്വ.ബി.എന്‍. ബിനീഷ്ബാബു, നിഷ സോമന്, വി.എന്‍. അനില്‍കുമാര്‍, എസ്. സുധീര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായിരിക്കും. ജനറല്‍ സെക്രട്ടറിമാരായി ഇ.എസ്. ബിജു, ആര്.വി.ബാബു, ഡോ.ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, കെ.പി. ഹരിദാസ്, പി. സുധാകരന് എന്നിവരെ തെരഞ്ഞെടുത്തു. പി. ജ്യോതീന്ദ്രകുമാറാണ് ട്രഷറര്‍. സംഘടനാ സെക്രട്ടറിയായി സി. ബാബു, സഹ സംഘടനാ സെക്രട്ടറിയായി വി. സുശികുമാര്‍, സെക്രട്ടറിമാരായി കിളിമാനൂര്‍ സുരേഷ്, കെ. പ്രഭാകരന്, മഞ്ഞപാറ സുരേഷ്, ഇ.ജി. മനോജ്, അഡ്വ. രമേഷ് കൂട്ടാല, എം. വി. മധുസൂദനന്, പി.വി. മുരളീധരന്, വി.എസ്. പ്രസാദ്, ശശികമ്മട്ടേരി, എ. ശ്രീധരന്, ബിന്ദു മോഹന്‍ എന്നിവരെയും തെരഞ്ഞെടുത്തു. പുത്തൂര്‍ തുളസി (ദക്ഷിണമേഖല), കെ.പി. സുരേഷ് (മധ്യമേഖല), കെ. ഷൈനു (ഉത്തരമേഖല) എന്നിവരെ മേഖലാ സംഘടനാ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
എം.കെ. കുഞ്ഞോല്‍ പതാക ഉയര്‍ത്തി. കെ.പി. ശശികല അദ്ധ്യക്ഷയായി. മുന്‍ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ബാബു, അരവിന്ദാക്ഷന്, കെ.പി. ഹരിദാസ്, ഇ.എസ്. ബിജു, കെ.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു. കെ.എന്‍. രവീന്ദ്രനാഥ് ദീപം തെളിയിച്ചു. സമാപന സമ്മേളനത്തില്‍ ആര്.എസ്.എസ് ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
കെ.പി.ശശികല (പ്രസിഡന്റ്), വത്സന് തില്ലങ്കേരി (വര്‍ക്കിംഗ് പ്രസിഡന്റ്) ഇ.എസ്. ബിജു, ആര്.വി.ബാബു, ഡോ.ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, കെ.പി. ഹരിദാസ്, പി. സുധാകരന് (ജനറല്‍ സെക്രട്ടറിമാര്‍)
പി. ജ്യോതീന്ദ്രകുമാര്‍ (ട്രഷറര്‍).
സി.ബാബു (സംഘടനാ സെക്രട്ടറി)
വി. സുശികുമാര്‍ (സഹ സംഘടനാ സെക്രട്ടറി) ടി.ജയചന്ദ്രൻ,
അഡ്വ.എൻ.കെ.രത്നകുമാർ,
സന്ദീപ് തമ്പാനൂർ,
തെക്കടം സുദർശനൻ,എസ്.വിനോദ്,
സ്വാമി ദേവചൈതന്യ,
പ്രൊഫ.ടി.ഹരിലാൽ,
ആ.ഭാ.ബിജു എറണാകുളം, എം.പി.അപ്പു,കെ.ആർ.രമേഷ്,
ടി.വി.രാമൻ (സംസ്ഥാന സമിതി അംഗങ്ങൾ)