മുല്ലപെരിയാര്‍ ഡാം: പുറത്തേക്ക് ഒഴുക്കി വിടുന്നത് 534 ഘനയടി ജലം

Share

ഇന്ന് (29) രാവിലെ 7 മണി മുതല്‍ 534 ഘനയടി ജലമാണ് മുല്ലപെരിയാറില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്നതെന്ന് തമിഴ്‌നാട് അറിയിച്ചു. 3, 4 എന്നീ ഷട്ടറുകളാണ് 0.35 മീറ്റര്‍ ഉയര്‍ത്തുന്നത്. 2 ഷട്ടറുകളില്‍ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.