മരം മുറിക്കേസിൽ വയനാട്ടിൽ അറസ്റ്റ്

Share

വിവാദ ഉത്തരവിൻ്റെ മറവിൽ എൽഎ പട്ടയഭൂമിയിലെ ഈട്ടി മരങ്ങൾ മുറിച്ചു കടത്തിയ രണ്ട് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു
മുട്ടിൽ സ്വദേശി അബ്ദുൾ നാസർ, അമ്പലവയൽ സ്വദേശി അബൂബക്കർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


മര കച്ചവടക്കാരാണ്
ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
അറസ്റ്റ് നടപടികൾ വൈകുന്നതിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് രൂക്ഷ വിമർശനമേറ്റതിന് പിന്നാലെയാണ് അറസ്റ്റ് നടപടികൾ തുടങ്ങിയത്.