വീട്ടിൽ നിന്നും കെട്ടു മുറുക്കാതെ ശബരിമല ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് പമ്പയിൽ കെട്ടു മുറുക്കാൻ സൗകര്യമൊരുക്കി തിരുവതാംകൂർ ദേവസ്വം ബോർഡ്.
പമ്പ ഗണപതി ക്ഷേത്രത്തിലാണ് കെട്ടു മുറുക്കാൻ പ്രത്യേക സൗകര്യമൊരുക്കിയിരിക്കുന്നത്
നിരവധി തീർത്ഥാടകരാണ്ട് പമ്പ ഗണപതി ഷേത്രത്തിലെത്തി കെട്ടു മുറുക്കിയ ശേഷം മല കയറുന്നത്.
27O രൂപ അടച്ചാൽ ആചാര പരമായ ചടങ്ങുകളോടെ കെട്ടു നിറക്കുവാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പമ്പ മേൽശാന്തി പറഞ്ഞു.