തീരമേഖലയുടെ വറുതിക്കാലത്തിന് വിട.

Share

തീരമേഖലയുടെ വറുതിക്കാലത്തിന് വിട.. ട്രോളിങ്ങ് നിരോധനത്തിന് ശേഷം കടലിൽപോയ ബോട്ടുകൾക്ക് ഭേദപ്പെട്ട രീതിയിൽ മത്സ്യം ലഭിച്ചു. കഴന്തൻ, കരിക്കാടി, കിളിമീൻ എന്നിവയാണ് ലഭിച്ചത്. ഹാർബറുകൾ സജീവമായി.. കൊവിഡ് സാഹചര്യത്തിൽ ലേലമൊഴിവാക്കി തൂക്കി വിൽപ്പനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്..