ടോക്കിയോ ഒളിംപിക്സിൽ ഇൻഡ്യക്ക് ഒരു മെഡൽ കൂടി

Share

ആവേശകരമായ
പുരുഷ ഹോക്കി മത്സരത്തിൽ ജർമനിയെ 5-4 നു പരാജയപ്പെടുത്തി വെങ്കല മെഡൽ നേടി.

1980 നു ശേഷം ഹോക്കിയിൽ ഇന്ത്യയ്ക്ക് മെഡൽ.
1-3 നു പിന്നിട്ടു നിന്ന ശേഷം ഗംഭീര തിരിച്ചുവരവ്. രണ്ടു ഗോളുമായി സിമ്രൻജിത് സിംഗ്.