കർഷകരുടെ അപേക്ഷകളിൽ 30 ദിവസത്തിനുള്ളിൽ അടിയന്തരമായി തീർപ്പുകൽപ്പിക്കാൻ നടപടി സ്വീകരിച്ചതായി കൃഷി മന്ത്രി നിയമസഭയെ അറിയിച്ചു. നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകരെ കൂടുതലായി സഹായിക്കുന്ന ഇതിനായി പ്രത്യേക ഹെൽപ്പ് ഡെസ്ക് രൂപീകരിക്കും 2018 പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച എല്ലാ കർഷകർക്കും നഷ്ടപരിഹാരം നൽകിയതായി മന്ത്രി പറഞ്ഞു ഇക്കാര്യത്തിൽ പരാതികളുണ്ടെങ്കിൽ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.