Latest Malayalam News from Sarkardaily. Breaking News Kerala India. Politics News Events. Sports News. Movie News. Lifestyle News.
അധ്യാപകൻ കോളേജ് ഗ്രൗണ്ടിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു.
തിരുവനന്തപുരം ലോ അക്കാദമി അധ്യാപകനാണ് ആത്മഹത്യ ചെയ്തത്.
ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.