ഓൺലൈനായി അടയ്ക്കണം

Share

തമിഴ്നാട് കർണാടക സംസ്ഥാനങ്ങളുമായി സംസ്ഥാന സർക്കാർ ഏർപ്പെട്ടുള്ള കരാർ പ്രകാരം പെർമിറ്റ് നീട്ടി എടുത്തിട്ടുള്ള ഇതര സംസ്ഥാന വാഹനങ്ങൾ ഓരോ സാമ്പത്തിക വർഷവും മുൻകൂറായി അടയ്ക്കുന്ന ബൈലാറ്ററല്‍ ടാക്‌സ് ഓൺലൈനായി അടയ്ക്കണം