ഉദയ൦പേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു

Share

എറണാകുളം ഉദയ൦പേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു.

എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് മരിച്ചത്.

സന്തോഷിന്റെ അച്ഛനായ മണിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവർ രണ്ട് പേർ മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.

മദ്യപിച്ച് ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.

മകന്റെ മർദ്ദന൦ കാരണമാണ് കൊലപ്പെടുത്തിയതെന്ന് അച്ഛൻ പൊലീസിന് മൊഴി നൽകി.