ജമ്മുവില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

Share

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ രജൗറി ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു . ഭീകരരുടെ ഒളിത്താവളം കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. തങ്ങളാണ് ആക്രമണം നടത്തിയതെന്ന് പി. എ. എഫ്. എഫ്. എന്ന സംഘടന അവകാശപ്പെട്ടു.