കോവിഡ് ബാധ കേരളം
മുന്നില്‍ തന്നെ: 13,773

Share

ന്യൂ ഡല്‍ഹി: കോവിഡ് ബാധിച്ച് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 57,410 പേര്‍. സജീവ കേസുകള്‍ ഇപ്പോള്‍ 0.13% ആണ്. കേരളമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്: 13,773 .
രോഗമുക്തി നിരക്ക് ഇപ്പോള്‍ 98.69% ആണ്.