കേന്ദ്രസേനയിറങ്ങി,മണിപ്പൂര്‍ നിയന്ത്രണത്തില്‍

Share

ക്രമസമാധാന ചുമതല കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഗോത്രവര്‍ഗകലാപം പടര്‍ന്ന മണിപ്പൂരിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി. അക്രമികള്‍ക്കു നേരെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയിട്ടുണ്ട്. മെയ്‌തെങ്ങ് വിഭാഗക്കാര്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കുന്നതിനെതിരെയാണ് കലാപം പെട്ടിപ്പുറപ്പെട്ടത്.