സ്വപ്നയ്ക്ക് ജാമ്യമില്ല, യു എ പി എ ചുമത്താം

കൊച്ചി:സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറെ ജാമ്യാപേക്ഷ എൻ ഐ എ കോടതി തള്ളി. സ്വർണക്കടത്തിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു.യു…

ഫൈസലിനെ തേടി യു എ ഇ യിലേക്ക്

തിരുവനന്തപുരം: നയതന്ത്ര ചാനൽവഴി സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനായി എൻഐഎ സംഘം യുഎഇയിലേക്ക്.  എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ്…

സ്വർണക്കടത്ത്: ബ്യൂട്ടി പാർലർ ഉടമ ഒളിവിൽ

തിരുവനന്തപുരം:സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബ്യൂട്ടി പാർലർ ഉടമ ഒളിവിൽ പോയി. നഗര ഹൃദയത്തിലെ ആഡംബര ബ്യൂട്ടി പാർലർ ഉടമയായ മാഡം ഉന്നതങ്ങളിൽ സ്വാധീനമുള്ളയാളാണ്.…

സ്വപ്ന വിവാഹത്തിന് ധരിച്ചത് 625 പവൻ !

കൊച്ചി:സ്വപ്ന സുരേഷിന്റെ വിവാഹ ചിത്രം കോടതിയിൽ ഹാജരാക്കി.സ്വപ്‌നയുടെ വിവാഹത്തിന് ധരിച്ചത് 625 പവൻ സ്വർണമാണെന്നും തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ 1…

അപ്പോഴും ശിവശങ്കറിന് രക്ഷയില്ല

രാമചന്ദ്രൻ കൊച്ചി:കസ്റ്റംസ് സ്വർണ ബാഗേജ് തടഞ്ഞ വിവരം  എം  ശിവശങ്കറി നോട് സ്വപ്ന പറഞ്ഞപ്പോൾ  ശിവശങ്കർ  വിളിച്ചില്ല എന്ന്  എൻ ഐ എ കോടതിയിൽ…

സ്വപ്നയിൽ നിന്ന് പിടിച്ചത് 2 കോടി

കൊച്ചി:സ്വപ്‌നയുടെതായി കണ്ടെടുത്ത സ്വർണവും പണവും നിക്ഷേപങ്ങളും സ്വർണക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന്‌ അവർ സമ്മതിച്ചതായി എൻഐഎ. അമേരിക്കൻ ഡോളറും ഒമാൻ റിയാലും ഉൾപ്പെടെ രണ്ടുകോടിയിലേറെ…

സ്വർണക്കടത്തിന് പണം മുടക്കിയത് രാജ്യദ്രോഹികൾ

കൊച്ചി :സ്വർണക്കടത്ത്‌ കേസിലെ പ്രതികൾ നയതന്ത്ര ബാഗേജിലൂടെ  എട്ടു മാസത്തിനിടെ 100 കോടി രൂപ വിലമതിക്കുന്ന 200 കിലോ സ്വർണം കടത്തിയതായി…

സ്വപ്ന കേസിൽ ഉന്നത
സി പി എം നേതാവും

കൊച്ചി:സ്വർണക്കള്ളക്കടത്ത് കേസിൽ അന്വേഷണ സംഘം ഉന്നത സി പി എം നേതാവിനെ ചോദ്യം ചെയ്യും. സ്വപ്ന സുരേഷുമായി ബന്ധമുള്ള ഇയാൾക്ക് സ്വർണ’കടത്തിനെപ്പറ്റി’…

സ്വർണ കേസിൽ രണ്ടാം ചാർട്ടേഡ് അക്കൗണ്ടൻറ്

തിരുവനന്തപുരം:സ്വർണ കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തത് വേണു എന്ന ചാർട്ടേഡ് അക്കൗണ്ടന്റിനെ ആണെന്ന് വ്യക്തമായി.ചലച്ചിത്ര മേഖലയിൽ അടുപ്പമുള്ള കുമാർ എന്നൊരു…

ശിവശങ്കറിനെതിരെ വിജിലൻസ് അനുമതി തേടി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിനെ സമീപിച്ചു. ഐടി വകുപ്പിലെ…