പേർഷ്യൻ പൂച്ചകളെ മോഷ്ടിച്ചയാൾ അറസ്റ്റിൽ

കോട്ടയം: പേർഷ്യൻ ക്യാറ്റ് ഇനത്തിൽപ്പെട്ട 27000 രൂപ വിലവരുന്ന മൂന്ന് പൂച്ചകളെ മോഷ്ടിച്ച വിരുതനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലാ പച്ചാത്തോട് പെറ്റ്സ്…