കേന്ദ്ര സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ കേരള പര്യടനം തുടങ്ങി

കേന്ദ്ര ഇലക്‌ട്രോണിക്‌സ്, വിവരസാങ്കേതിക, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ഇന്ന് ഗുരുവായൂരിലും, മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലും ദർശനം നടത്തിയാണ്…