ലീഗിന് രണ്ടു വരി നീരസം

മലപ്പുറം: പ്രിയങ്ക ഗാന്ധിയുടെ രാമക്ഷേത്ര നിർമാണത്തെ അനുകൂലിച്ചുള്ള നിലപാടിൽ എതിർപ്പ്‌ രണ്ട്‌ വരിയിൽ ഒതുക്കി മുസ്ലിം ലീഗ്‌ ദേശീയ നിർവാഹക സമിതി…

ഇബ്രാഹിം കുഞ്ഞിന് 600 കോടിയുടെ സ്വത്ത്

കൊച്ചി:എംഎൽഎയും മന്ത്രിയുമായിരിക്കെ മുസ്ലീംലീഗ്‌ നേതാവ് വി കെ ഇബ്രാഹിംകുഞ്ഞ്‌ സമ്പാദിച്ച ശത കോടികളുടെ സ്വത്തുവിവരം ഹൈക്കോടതിയിൽ. പാലാരിവട്ടം പാലം നിർമാണ അഴിമതിയിലും…

ബിജു ലാൽ അറസ്റ്റിൽ

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ്‌ കേസ് പ്രതി ബിജു ലാലിനെ അറസ്റ്റ്‌ ചെയ്‌തു. അഭിഭാഷകന്റെ വഞ്ചിയൂരിലുള്ള ഓഫീസിൽനിന്നാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ബിജു…

സ്വർണക്കടത്തിന് പണം മുടക്കിയത് രാജ്യദ്രോഹികൾ

കൊച്ചി :സ്വർണക്കടത്ത്‌ കേസിലെ പ്രതികൾ നയതന്ത്ര ബാഗേജിലൂടെ  എട്ടു മാസത്തിനിടെ 100 കോടി രൂപ വിലമതിക്കുന്ന 200 കിലോ സ്വർണം കടത്തിയതായി…

കടവൂർ ജയൻ വധം: പ്രതികൾ കുറ്റക്കാർ

കൊല്ലം: ആർഎസ്‌എസുകാരനായ കടവൂർ ജയനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഒമ്പതുപേരും കുറ്റക്കാരാണെന്ന്‌ ചൊവ്വാഴ്‌ച കൊല്ലം പ്രിൻസിപ്പൽ ജില്ലാ കോടതി കണ്ടെത്തി.…

29 പേരെ കൊന്ന ചാവേർ മലയാളി

കാബൂൾ : അഫ്ഗാനിൽ ജയിലിൽ ചാവേർ ആക്രമണം നടത്തിയത് മലയാളി ഭീകരനെന്ന് റിപ്പോർട്ട്. കാസർഗോഡുകാരനായ കല്ലുകെട്ടിയ പുരയിൽ ഇജാസ് ആണ് ആക്രമണം…

ജലീലിൻറെ പാഴ്‌സൽ
മൂവാറ്റുപുഴയിലും ഇറങ്ങി

കൊച്ചി:മന്ത്രി ജലീൽ ചെയർമാനായ സി -ആപ്റ്റിൻറെ ലോറിയിൽ കടത്തിയ 32 പാഴ്സലുകളിൽ ചിലത് മൂവാറ്റുപുഴയിൽ ഇറക്കിയതായി അന്വേഷകർ കണ്ടെത്തി. ഇവ റമസാൻ ഭക്ഷണ…

മുൻ ജഡ്ജിക്ക് പിന്നിൽ ഗൾഫ് വ്യവസായി

കൊച്ചി:സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായ ഹൈക്കോടതി മുൻ ജഡ്ജിക്ക് പിന്നിൽ പ്രമുഖ ഗൾഫ് വ്യവസായി. സി പി എം കേന്ദ്രങ്ങളുമായി അടുപ്പമുള്ള വ്യവസായി,…

സ്വപ്ന കേസിൽ ഉന്നത
സി പി എം നേതാവും

കൊച്ചി:സ്വർണക്കള്ളക്കടത്ത് കേസിൽ അന്വേഷണ സംഘം ഉന്നത സി പി എം നേതാവിനെ ചോദ്യം ചെയ്യും. സ്വപ്ന സുരേഷുമായി ബന്ധമുള്ള ഇയാൾക്ക് സ്വർണ’കടത്തിനെപ്പറ്റി’…

ബാലഭാസ്കർ: സി ബി ഐ ലക്ഷ്മിയുടെ മൊഴിയെടുക്കും

തിരുവനന്തപുരം: വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയുടെ മൊഴി എടുക്കാൻ ഒരുങ്ങി സിബിഐ. അപകട സമയത്ത്‌ ബാലഭാസ്‌കറിന്‌ ഒപ്പമുണ്ടായിരുന്ന വ്യക്തിയെന്ന നിലയിലാണ്‌ ആദ്യം…