പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം

Share

പാലക്കാട് ചിറ്റൂര്‍ പെരുമാട്ടി പള്ളിച്ചാര്‍ത്തുകുളമ്പ് സ്വദേശി അങ്കണവാടി ജീവനക്കാരി ഗീത (45) ഡെങ്കിപ്പനി മൂലം മരിച്ചു.

ഡെങ്കിപ്പനി ബാധിച്ച്‌ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പാലക്കാട് ജില്ലയില്‍ ഈ മാസം ഡെങ്കിപ്പനി മൂലമുള്ള നാലാമത്തെ മരണമാണിത്. മേയില്‍ 2 പേര്‍ മരണപ്പെട്ടു..

Leave a Reply

Your email address will not be published. Required fields are marked *