യൂ ട്യൂബർ തൊപ്പിക്കെതിരെ കേസ്

Share

അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്ത സംഭവത്തില്‍ യൂട്യൂബർ തൊപ്പിക്കെതിരെ
എറണാകുളം റൂറല്‍ സൈബർ പൊലീസ്
കേസെടുത്തു.
ഐ.ടി നിയമപ്രകാരമാണ് കേസെടുത്തത്.

സുഹൃത്തുകളുടെ നഗ്നവീഡിയോയാണ് തൊപ്പി പോസ്റ്റ്‌ ചെയ്തതെന്ന് എഫ്‌.ഐ.ആറില്‍ പറയുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ നേരത്തെ തൊപ്പിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *