രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച കേരളത്തിലെത്തും

Share

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച കേരളത്തിലെത്തും. അന്ന് കൊച്ചിയില്‍ യുവം കോണ്‍ക്‌ളേവില്‍ സംസാരിക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്ത് വന്‌ദേഭാരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.