ജമ്മുവിലെ പൂഞ്ചില്‍ സേനാവാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

Share

ജമ്മുവിലെ പൂഞ്ചില്‍ സേനാവാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ജയ്‌ഷെ പിന്തുണയുള്ള പീപ്പിള്‍ക്ക് ആന്‌റി ഫാസിസ്റ്റ് ഫ്രണ്ട് എന്ന സംഘടന ആക്രമണത്തിന്‌റെ ഉത്തരവാദിത്വ ഏറ്റെടുത്തതായി അറിയുന്നു.