കൊവിഡ് വെറും 0.08 ശതമാനം

Share

ന്യൂഡല്‍ഹി : രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 220.66 കോടി വാക്‌സിന്‍ ഡോസുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത് 205 ഡോസുകള്‍.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 35,199 പേര്‍. സജീവ കേസുകള്‍ ഇപ്പോള്‍ 0.08% ആണ്
രോഗമുക്തി നിരക്ക് ഇപ്പോള്‍ 98.73% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,481 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,96,318 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 5,880 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91%
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.67%. ആകെ നടത്തിയത് 92.28 കോടി പരിശോധനകള്‍; കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയത് 85,076 പരിശോധനകള്‍.