രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ ഇന്നു മുതൽ

Share

സപ്ലൈകോ വഴി നടപ്പാക്കുന്ന 2021-22 രണ്ടാംവിള നെല്ലുസംഭരണത്തിന്റെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ഇന്നു (ജനു. ഒന്നു) ആരംഭിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. കർഷകർ സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടലായ www.supplycopaddy.in ൽ   രജിസ്ട്രർ ചെയ്യണം. നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ടായിരിക്കണം രജിസ്റ്റർ ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: www.supplycopaddy.in.

Leave a Reply

Your email address will not be published. Required fields are marked *