ഭക്തിയുടെ നിറവിൽ നിറപുത്തരി | sabarimala Niraputhari 2021

Share


ഭക്തിയുടെ നിറവിൽ നിറപുത്തരി ചടങ്ങ് നടന്നു
പുലര്‍ച്ചെ 5 . 55 നും 6.20 നും മധ്യേയുള്ളള്ള മുഹൂര്‍ത്തത്തിലാണ് മുഹൂർത്തത്തിലാണ് ചടങ്ങുകൾ നടന്നത്.

കൊടിമര ചുവട്ടിൽ സമർപ്പിച്ച നെൽ കറ്റകൾ മേൽശാന്തി VK ജയരാജ് പോറ്റിയും പരികർമ്മികളും ചേർന്ന് ശിരസിലേറ്റി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് വലം വച്ച് കിഴക്കെ മണ്ഡപത്തിലെത്തിച്ച് തന്ത്രി മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ ലഷ്മി പൂജ നടത്തി

തുടർന്ന് നെൽ കറ്റകൾ ശ്രീകോവിലിനുള്ളിൽ അയ്യപ്പവിഗ്രഹത്തിന് ചുറ്റും വച്ച് ദേവ ചൈതന്യം ആ വാ ഹിച്ചു. തന്ത്രിയും മേൽ ശാന്തിയും നെൽകതിരുകൾ ഭക്തർക്ക് പ്രസാദമായി നല്കി.

Leave a Reply

Your email address will not be published. Required fields are marked *