നഗര സഭാ അഴിമതി കേസ്: മുഖ്യമന്ത്രിയും , CPM നേതൃത്വവും മറുപടി പറയണമെന്ന് ഉമ്മൻചാണ്ടി

Share

നഗര സഭാ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന നികുതി വെട്ടിപ്പ് അഴിമതിക്ക് മുഖ്യമന്ത്രിയും , CPM നേതൃത്വവും മറുപടി പറയണം എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു ,നഗര സഭക്ക് മുന്നിൽ കോൺഗ്രസ് നടത്തുന്ന സമരം 13മാത് ദിനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

,വെട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത് , അഴിമതിക്ക് പുറകിൽ ഉള്ള മുഴുവൻ ആളുകളെയും കണ്ടെത്തി പുറത്ത് കൊണ്ട് വരണം എന്നും അദ്ദേഹം പറഞ്ഞു,.

ആറ്റുകാൽ പൊങ്കാലയുടെ പേരിൽ പോലും ഇറച്ചി കഴിച്ചതിനു വരെ ലക്ഷങ്ങൾ എഴുതി എടുത്ത ഭരണകൂടം ആണ് നികുതി വെട്ടിപ്പിന് കുടപിടിക്കുന്നത് K.മുരളീധരൻ എംപി പറഞ്ഞു ഡിസ്ട്രി്ട് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പാലോട് രവി ,A.വിൻസെൻ്റ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *