തൊഴിൽ നികുതി ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം മൂന്നിന്

Share

തൊഴിൽ നികുതി ഓൺലൈൻ പോർട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി നിർവഹിക്കും. രാവിലെ 10.30നാണു ചടങ്ങ്. സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും തൊഴിൽ നികുതി ഓൺലൈനായി അടയ്ക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമാണ് നഗരകാര്യ വകുപ്പ് www.professiontax.lsgkerala.gov.in എന്ന ഓൺലൈൻ പോർട്ടൽ തയാറാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published.