കോഴിക്കോട് വടകര താലൂക്ക് ഓഫീസിലും സമീപത്തെ കെട്ടിടത്തിലും തീ തീപിടുത്തം

Share

കോഴിക്കോട് വടകര : നഗരത്തിൽ തീപിടുത്തം താലൂക്ക് ഓഫീസിലും സമീപത്തെ കെട്ടിടത്തിലും തീ ആളി പടരുകയാണ്.

അപകട കാരണം വ്യക്തമല്ല ഫയർഫോഴ്സും പോലീസും രക്ഷാപ്രവർത്തനം തുടങ്ങി.ഇന്ന് പുലർച്ചെയാണ് താലൂക്ക് ഓഫീസിന് സമീപത്തെ ഓടുമേഞ്ഞ കെട്ടിടത്തിൽനിന്ന് തീപിടുത്തമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *