കാർഷിക, ഭക്ഷ്യ സംസ്കരണ ദേശീയ ഉച്ചകോടി: പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും | NATIONAL AGRICULTURE SUMMIT | NARENDRA MODI

Share

കാർഷിക, ഭക്ഷ്യ സംസ്കരണം സംബന്ധിച്ച ദേശീയ ഉച്ചകോടിയുടെ സമാപന സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അഭിസംബോധന ചെയ്യും.

അയ്യായിരത്തോളം കർഷകർ ഉച്ചകോടിയിൽ പങ്കെടുക്കും.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ 80 കേന്ദ്ര സ്ഥാപനങ്ങളും, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ എന്നിവയും പരിപാടിയുടെ ഭാ​ഗമാകും.

കഴിഞ്ഞ ആറ് വർഷത്തിനിടെ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനായി ​ഗവൺമെന്റ് നിരവധി നടപടികൾ കൈക്കൊണ്ടതായി കൃഷി മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *