കുട്ടനാട്ടിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; വഴിയരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ചു

Share

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. വ​ഴി​യ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ചു. കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വം. കാ​റു​ക​ളും ബൈ​ക്കു​ക​ളു​മാ​ണ് അജ്ഞാതർ ക​ത്തി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പു​ല‍​ർ​ച്ച​യോ​ടെ ബൈ​ക്കി​ൽ എ​ത്തി​യ ഒ​രു സം​ഘ​മാ​ണ് വ​ണ്ടി​ക​ൾ ക​ത്തി​ച്ചെ​ന്നാ​ണ് നാ​ട്ടു​കാ‍​ർ പ​റ​യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ നി‍​ർ​ത്തി​യി​ട്ട സ്ഥ​ല​ങ്ങ​ളി​ലെ വ​ഴി വി​ള​ക്ക് ന​ശി​പ്പി​ച്ച ശേ​ഷമാണ് ആക്രമണം: 5 ബൈക്കും ഒരു കാറും കത്തി നശിച്ചു.’ പോലീസ് അന്വേഷണം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *