ഇ-ശ്രം രജിസ്‌ട്രേഷൻ പ്രത്യേക കൗണ്ടർ 20 മുതൽ

Share

കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ഇ-ശ്രം രജിസ്‌ട്രേഷൻ നടത്തുന്നതിനായി 20 മുതൽ 31 വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രത്യേക കൗണ്ടർ പ്രവർത്തിക്കും. ഇ-ശ്രം രജിസ്‌ട്രേഷൻ ചെയ്തിട്ടില്ലാത്ത നിർമ്മാണ തൊഴിലാളികൾക്ക് ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്തിട്ടുള്ള ഫോൺ എന്നിവയുമായെത്തി രജിസ്‌ട്രേഷൻ നടത്താം.